യൂ​ത്ത് ക്ല​ബു​ക​ളു​ടെ യോ​ഗം ഇ​ന്ന്
Wednesday, August 14, 2019 1:24 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്‍ യൂ​ത്ത് ക്ല​ബു​ക​ളു​ടെ പ​ങ്കാ​ളി​ത്തം സ​ജീ​വ​മാ​ക്കാ​നും സ്വഛ് ​ഭാ​ര​ത് ഇ​ന്‍റേ​ണ്‍​ഷി​പ്പ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​ത്തി​നു​മാ​യി ജി​ല്ല​യി​ലെ യൂ​ത്ത് ക്ല​ബു​ക​ളു​ടെ യോ​ഗം ഇ​ന്നുരാ​വി​ലെ പ​ത്തി​നു ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​ന്‍​സ് ഹാ​ളി​ല്‍ ചേ​രു​മെ​ന്ന് നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ജി​ല്ല യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു.
പ്ര​ള​യ​ദി​വ​സ​ങ്ങ​ളി​ല്‍ ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​വ​രും പ്ര​ള​യാ​ന​ന്ത​രം ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ താ​ത്പ​ര്യ​മു​ള്ള ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണം.