ൊ​കൊട്ടോ​ടി-​വാ​വ​ടു​ക്കം റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞു
Thursday, August 15, 2019 1:17 AM IST
രാ​ജ​പു​രം: മ​ല​യോ​ര​ത്ത് വീ​ണ്ടും ​മ​ഴ. മ​ണ്ണി​ടി​ച്ചി​ൽ പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ൾ വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി ഉ​ണ്ടാ​ക്കു​ന്നു. കൊ​ട്ടോ​ടി-​വാ​വ​ടു​ക്കം റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഇ​തു​വ​ഴി പോ​കേ​ണ്ട​വ​രെ മ​റ്റു റോ​ഡു​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ട്ടു. തു​ട​ർ​ച്ച​യാ​യി മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. ഇ​വി​ടെ​നി​ന്ന് ര​ണ്ടു കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. മ​ല​യോ​ര​ം ഇപ്പോഴും മ​ണ്ണി​ടി​ച്ചി​ൽ ഭീഷണിയിലാണ്.