പ​രാ​തി അ​ദാ​ല​ത്ത് വേ​ദി മാ​റ്റി
Sunday, August 18, 2019 1:22 AM IST
കാ​സ​ർ​ഗോ​ഡ് : സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഈ ​മാ​സം 20 ന് ​കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച പ​രാ​തി അ​ദാ​ല​ത്ത് അ​തേ​ദി​വ​സം രാ​വി​ലെ പ​ത്തു മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തും. പ​രാ​തി ന​ല്‍​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 9497928000, 9497928008 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ച് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.