ജൈ​വ പ​ച്ച​ക്ക​റി​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, August 19, 2019 5:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി പ​ഠ​ന​ത്തോ​ടൊ​പ്പം ഉ​ത്പാ​ദി​പ്പി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി ആ​ന​ന്ദാ​ശ്ര​മം ല​യ​ൺ​സ് ക്ല​ബ് ഇ​രി​യ ഗ​വ. യു​പി​സ്കൂ​ളി​ന് ജൈ​വ പ​ച്ച​ക്ക​റി​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.
വി​വി​ധ​ത​രം പ​ച്ച​ക്ക​റി​തൈ​ക​ൾ അ​ട​ങ്ങി​യ ഗ്രോ​ബാ​ഗ് ന​ൽ​കി​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. മു​ഖ്യാ​ധ്യാ​പി​ക ഷോ​ളി എം. ​സെ​ബാ​സ്റ്റ്യ​നു ഗ്രോ​ബാ​ഗ് കൈ​മാ​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​വി. സ​തീ​ശ​ൻ, കെ.​ആ​ർ. ജ​ഗ​ദീ​ശ​ൻ, എം.​എ. ജോ​ർ​ജ്, പി.​വി. സു​നി​ൽ, വി​നോ​ദ് ക​പ്പ​ണ​ക്കാ​ൽ, സി. ​ച​ന്ദ്ര​ഭാ​നു, കെ.​വി. സു​ഗ​ത​ൻ, ഇ. ​ബാ​ല​കൃ​ഷ്ണ​ൻ, പി.​വൈ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​വി. സു​നി​ത സ്വാ​ഗ​ത​വും ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജ​നാ​ർ​ദ​ന​ൻ മേ​ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.