ലോ​ക കൊ​തു​ക് ദി​നാ​ച​ര​ണം
Wednesday, August 21, 2019 1:21 AM IST
വ​ലി​യ​പ​റ​ന്പ്: ലോ​ക കൊ​തു​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വ​ലി​യ​പ​റ​മ്പ് പി​എ​ച്ച് സി​യി​ല്‍ പ​ഞ്ച​ായ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍ നി​ര്‍​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശാ​ര​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ണി​യ​ര്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര​തി ര​ഞ്ജി​ത്ത് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
വാ​ര്‍​ഡ് മെ​മ്പ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞി, ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ര്‍ പ്ര​കാ​ശ്കു​മാ​ര്‍, ചെ​റു​വ​ത്തൂ​ര്‍ സി​എ​ച്ച്സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഡി.​ജി. ര​മേ​ഷ്, മാ​വി​ലാ​ക്ക​ട​പ്പു​റം, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് റി​യാ​സ്, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​രു​ണ്‍​ലാ​ല്‍ എ​സ്.​വി. വ​ലി​യ​പ​റ​മ്പ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ധ​ന്യ മ​നോ​ജ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എം. ​രാ​ജീ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.