രാ​ജീ​വ് ഗാ​ന്ധി ജ​ന്മ​ദി​നാ​ച​ര​ണം
Wednesday, August 21, 2019 1:23 AM IST
പ​ന​ത്ത​ടി: പ​ഞ്ചാ​യ​ത്ത് ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ​സം​ഘം ഭ​ര​ണ​സ​മി​തി രാ​ജീ​വ്ഗാ​ന്ധി ജ​ന്മ​ദി​നാ​ച​ര​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​ശ്രീ ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ ജോ​ണി തോ​ല​മ്പു​ഴ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​ൻ.​ഐ. ജോ​യി, എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സ​ണ്ണി ജോ​സ​ഫ്, കെ. ​നാ​രാ​യ​ണ​ൻ, എ​ൻ. വി​ൻ​സ​ന്‍റ്, സി​ന്ധു പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.