പ്രി​യാ​കു​മാ​രി​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​രം
Wednesday, August 21, 2019 1:23 AM IST
കാ​സ​ര്‍​ഗോ​ഡ് : സ്വ​ന്ത​മാ​യ പ​ത്തു​സെ​ന്‍റ് ഭൂ​മി മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ദാ​നം​ചെ​യ്തു മാ​തൃ​ക​യാ​യ മു​ളി​യാ​ർ സി​എ​ച്ച്സി​യി​ലെ പാ​ലി​യേ​റ്റീ​വ് ന​ഴ്സ് പ്രി​യ​കു​മാ​രി​ക്ക് മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​രം. പ​ഞ്ചാ​യ​ത്തം​ഗം അ​നീ​സ മ​ൻ​സൂ​ർ മ​ല്ല​ത്ത് പ്രി​യ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.
ഷെ​രീ​ഫ് കൊ​ട​വ​ഞ്ചി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷ്ണ​ൻ ചേ​ടി​ക്കാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി ഉ​ഷ, മാ​ധ​വ​ൻ ന​മ്പ്യാ​ർ, വേ​ണു​കു​മാ​ർ, പൊ​ന്ന​പ്പ​ൻ, വി​നോ​ദ് തെ​ക്കെ​പ്പ​ള്ള, ല​ക്ഷ്മി, ഗീ​ത ഭ​ജ​ന​മ​ന്ദി​രം, രാ​മ​ൻ തേ​ജ​സ് കോ​ള​നി, ഇ​ബ്രാ​ഹിം, അ​ബ്ബാ​സ് ചേ​രൂ​ർ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.