കു​രു​ന്നു ഭാ​വ​ന​ക​ൾ​ക്ക് നി​റം പ​ക​രാ​ൻ ഹ്ര​സ്വ​ചി​ത്രം ഒ​രു​ങ്ങു​ന്നു
Thursday, August 22, 2019 1:18 AM IST
പെ​രി​യ​ങ്ങാ​നം: പെ​രി​യ​ങ്ങാ​നം ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ പ​ഠ​ന​പു​രോ​ഗ​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഹ്ര​സ്വ​ചി​ത്രം നി​ർ​മി​ക്കു​ന്നു. കു​രു​ന്നു​ക​ൾ​ക്ക് അ​ക്ഷ​ര​വെ​ളി​ച്ച​ത്തി​ലേ​ക്ക് പ​റ​ന്നു​യ​രാ​ൻ ഇ​വി​ടെ ഒ​രാ​കാ​ശം.
മു​ന്നോ​ട്ടു ന​യി​ക്കാ​നും കൈ​ക​ൾ​ക്ക് ക​രു​ത്തേ​ക​ാനും ക​ഴി​വു​റ്റ പ​രി​ശീ​ല​ക​ർ. വി​ദ്യാ​ല​യ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റ​ച്ചാ​ർ​ത്തു​മാ​യി ഇ​വി​ടെ ഒ​രു ഹ്ര​സ്വ​ചി​ത്രം ഒ​രു​ങ്ങു​ക​യാ​ണ്.
ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച്ഓ​ൺ ക​ർ​മം ഇ​തേ സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റു​മാ​യ എം. ​മ​ധു​സൂ​ദ​ന​ൻ നി​ർ​വ​ഹി​ച്ചു.​ സ്കൂ​ൾ വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ പി. ​ര​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു, പ​ഞ്ചാ​യ​ത്തം​ഗം ലി​സി വ​ർ​ക്കി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.