ടി​ടി​ഐ ക​ലോ​ത്സ​വം: ഡ​യ​റ്റ് മാ​യി​പ്പാ​ടി ജേ​താ​ക്ക​ൾ
Friday, August 23, 2019 1:25 AM IST
ചി​റ്റാ​രി​ക്കാ​ൽ: റ​വ​ന്യു ജി​ല്ലാ ടി​ടി​ഐ ക​ലോ​ത്സ​വ​ത്തി​ൽ 104 പോ​യി​ന്‍റ് നേ​ടി ഡ​യ​റ്റ് മാ​യി​പ്പാ​ടി ജേ​താ​ക്ക​ളാ​യി. 94 പോ​യി​ന്‍റ് നേ​ടി നീ​ലേ​ശ്വ​രം എ​സ്എ​ൻ ടി​ടി​ഐ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ക​ണ്ണി​വ​യ​ൽ ഗ​വ.​ടി​ടി​ഐ​യി​ൽ ന​ട​ന്ന ക​ലോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​ബാ​ല​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മ​റി​യാ​മ്മ ചാ​ക്കോ, പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി ചീ​ങ്ക​ല്ലേ​ൽ, എ​സ്എ​ൻ ടി​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ജി.​പു​ഷ്പ​ല​ത, ജോ​ണി​ക്കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​സ​ർ​ഗോ​ഡ് ഡി​ഡി​ഇ കെ.​വി.​പു​ഷ്പ സ്വാ​ഗ​ത​വും പ്രി​ൻ​സി​പ്പ​ൽ കെ.​കെ.​വി​നോ​ദ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
സ​മാ​പ​ന​സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​ഞ്ജി​ത്ത് പു​ളി​യ​ക്കാ​ട​ൻ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. സോ​ജി​ൻ ജോ​ർ​ജ്, കെ.​കെ.​വി​നോ​ദ് കു​മാ​ർ, മൊ​യ്​തീ​ൻ​കു​ഞ്ഞി, ജ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.