പ്ര​വാ​സി​ക​ളു​ടെ പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കണം
Saturday, August 24, 2019 1:20 AM IST
പ​ര​പ്പ: പ്ര​വാ​സി​ക​ളു​ടെ പെ​ൻ​ഷ​ൻ തു​ക 5000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കി​നാ​നൂ​ർ‌-​ക​രി​ന്ത​ളം മ​ണ്ഡ​ലം പ്ര​വാ​സി കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ​ൻ വേ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു കോ​ഹി​നൂ​ർ, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, സി.​വി. ഗോ​പ​കു​മാ​ർ, വി. ​കൃ​ഷ്ണ​ൻ, ബാ​ബു ചേ​മ്പേ​ന, കെ.​ടി. ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ പി. ​ബാ​ല​ഗോ​പാ​ല​ൻ (പ്ര​സി​ഡ​ന്‍റ്) റോ​യി ജോ​ർ​ജ് പ​ര​പ്പ, ഇ​സ്മാ​യി​ൽ ചീ​റ്റ​യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കെ. ​വി​നോ​ദ് (സെ​ക്ര​ട്ട​റി), രാ​ജീ​വ​ൻ കൂ​വാ​റ്റി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എം.​എം. മ​ധു കോ​ളം​കു​ളം (ട്ര​ഷ​റ​ർ).