ഓ​ണ​ക്കി​റ്റ് വി​ത​ര​ണം
Tuesday, September 10, 2019 1:15 AM IST
പി​ലി​ക്കോ​ട് : പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡ് വി​ക​സ​ന​സ​മി​തി ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ര​യാ​ക്കീ​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​വി. ഗോ​വി​ന്ദ​ൻ കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. മാ​ധ​വ​ൻ പ​ണി​ക്ക​ർ, ടി. ​രാ​ജ​ൻ, സി. ​ഭ​ര​ത​ൻ, യു. ​സോ​മ​ൻ, വി​ന​യ​ൻ പി​ലി​ക്കോ​ട് പ്ര​സം​ഗി​ച്ചു.

ഭി​ന്ന​ശേ​ഷി
കു​ട്ടി​ക​ളോ​ടൊ​പ്പം
ഓ​ണാ​ഘോ​ഷം

കാ​സ​ർ​ഗോ​ഡ്: സ​മ​ഗ്ര​ശി​ക്ഷ കാ​സ​ർ​ഗോ​ഡും പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി​യും കൈ​കോ​ർ​ത്തു ബി​ആ​ർ​സി കാ​സ​ർ​ഗോ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ച​ങ്ങാ​തി സം​ഘ​ടി​പ്പി​ച്ചു.
കാ​സ​ർ​ഗോ​ഡ് സ​ബ് ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന 50ഓ​ളം ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും വേ​ണ്ടി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ബി​പി​ഒ ടി. ​കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഷാ​ഫി മാ​പ്പി​ള​ക്കു​ണ്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.