ഓ​സാ​നാം തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, September 10, 2019 1:15 AM IST
ചി​റ്റാ​രി​ക്കാ​ൽ : തോ​മാ​പു​രം ഫൊ​റോ​ന​യി​ലെ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ കോ​ൺ​ഫ​റ​ൻ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി സ്ഥാ​പ​ക​ൻ വാ​ഴ്ത്ത​പ്പെ​ട്ട ഫ്രെ​ഡ​റി​ക് ഓ​സാ​നാ​മി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ന​ല്ലോം​പു​ഴ വി​ൻ​സെ​ൻ​ഷ്യ​ൻ ഭ​വ​നി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ.​മാ​ത്യു പ​യ്യ​നാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​നം തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ.​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഇ​ട​ക്ക​ര​മ​യി​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​സ​ഫ് കൊ​ട്ടാ​ര​ത്തി​ൽ, കെ.​ടി.​ജോ​സ​ഫ് കാ​രി​ക്കു​ന്നേ​ൽ, പൗ​ലോ​സ് പ​റേ​ടം, ഫി​ലി​പ്പ് പാ​റേ​ക്കാ​ട്ടി​ൽ, ബി​നോ​യി പു​തി​യ​മം​ഗ​ലം, സ​ണ്ണി നെ​ടി​യ​കാ​ലാ​യി​ൽ, ടോ​മി മൈ​ല​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.