ബി.​സി. ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ഇ​ന്ന്
Tuesday, September 10, 2019 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ൻ ബി.​സി. ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​നാ​യി ഗു​രു​വ​ന​ത്തു നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ഇ​ന്ന്.
രാ​വി​ലെ 9.30 ന് ​റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ കു​ടും​ബ​ത്തി​നു താ​ക്കോ​ല്‍ കൈ​മാ​റും. കു​ടും​ബ സ​ഹാ​യ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ​ച്ച്. ഗോ​കു​ല്‍​ദാ​സ് ക​മ്മ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി , മു​ന്‍ എം​പി പി. ​ക​രു​ണാ​ക​ര​ന്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍, സി.​കെ. ശ്രീ​ധ​ര​ന്‍, മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി, ഹ​ക്കീം കു​ന്നി​ല്‍, ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, കെ. ​രാ​ജ്‌​മോ​ഹ​ന​ന്‍, കെ. ​ശ്രീ​കാ​ന്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.