വി​ദ്യാ​നി​ധി സ​മ്പാ​ദ്യ പ​ദ്ധ​തി
Tuesday, September 10, 2019 1:17 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് മ​ഡോ​ണ എ​യു​പി സ്‌​കൂ​ളി​ല്‍ അ​ഗ്രി​ക്ക​ള്‍​ച്ച​റി​സ്റ്റ് വെ​ല്‍​ഫെ​യ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​നി​ധി സ​മ്പാ​ദ്യ​പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം ആ​ദ്യ​നി​ക്ഷേ​പം സ്വീ​ക​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പു​ഷ്പാ​ക​ര​ന്‍ ബെ​ണ്ടി​ച്ചാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​വീ​ന്ദ്ര​ന്‍ പി​ള്ള, കെ.​എം. ബ​ഷീ​ര്‍, സ​ഹീ​ര്‍ ആ​സി​ഫ്, സ​ഫി​യ മൊ​യ്തീ​ന്‍​കു​ഞ്ഞി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ രോ​ഷ്‌​ന സ്വാ​ഗ​ത​വും സൊ​സൈ​റ്റി സെ​ക്ര​ട്ട​റി കെ.​വി. സ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. രൂ​പ ല​ഭി​ക്കും. നി​ര​വ​ധി ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫോ​ൺ: 9400455788, 9447238706.