സ​ഹാ​യ​ധ​നം കൈ​മാ​റി
Tuesday, September 10, 2019 1:17 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ഴി​ഞ്ഞ​മാ​സം പ​ര​പ്പ​യ്ക്ക് സ​മീ​പം കാ​രാ​ട്ട്-​പാ​റ​ക്ക​ട​വ് റോ​ഡി​ൽ മ​രം ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ടിം​ബ​ർ തൊ​ഴി​ലാ​ളി കു​ഞ്ഞി​രാ​മ​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ടിം​ബ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ 50,000 രൂ​പ​യു​ടെ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​ത്ത​ട്ടേ​ൽ കു​ഞ്ഞി​രാ​മ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​ക്ക് തു​ക കൈ​മാ​റി. ഗു​രു​ത​ര​മാ​യി പ​രി​ക്കു​പ​റ്റി​യ രൂ​പേ​ഷ്, രാ​ഘ​വ​ൻ എ​ന്നി​വ​ർ​ക്ക് 65,000 രൂ​പ ചി​കി​ത്സാ​സ​ഹാ​യ​വും ന​ൽ​കി. മാ​ധ​വ​ൻ ക​ള​ക്ക​ര, സൈ​മ​ൺ കൊ​ച്ചു​മ​റ്റം, കെ.​ജെ. വ​ർ​ക്കി, ടോ​മി ഇ​ട​ത്തോ​ട്, ഹ​രി​ക്കു​ട്ട​ൻ പ്ലാ​ച്ചി​ക്ക​ര ,വി​ൽ​സ​ൺ വെ​ള്ള​രി​ക്കു​ണ്ട് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.