ബി.​സി. ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി
Wednesday, September 11, 2019 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ൻ ബി.​സി. ബാ​ബു​വി​ന്‍റെ കു​ടും​ബ സ​ഹാ​യ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗു​രു​വ​ന​ത്ത് നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ സു​രേ​ഖ​യ്ക്ക് കൈ​മാ​റി.
കു​ടും​ബ സ​ഹാ​യ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ​ച്ച്. ഗോ​കു​ല്‍​ദാ​സ് ക​മ്മ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍, ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, കെ. ​രാ​ജ്‌​മോ​ഹ​ന​ന്‍, കെ. ​ബ​ല്‍​രാ​ജ്, കെ. ​വേ​ണു​ഗോ​പാ​ല​ന്‍ ന​മ്പ്യാ​ര്‍, എ. ​ഹ​മീ​ദ് ഹാ​ജി, സി.​കെ. വ​ത്സ​ല​ന്‍, ബി. ​സു​കു​മാ​ര​ന്‍, എം.​പി. ജാ​ഫ​ര്‍, സി. ​യൂ​സ​ഫ് ഹാ​ജി, ടി.​എ. ഷാ​ഫി, ഇ.​വി. ജ​യ​കൃ​ഷ്ണ​ന്‍, ടി. ​മു​ഹ​മ്മ​ദ്അ​സ്‌​ലം, പി. ​പ്ര​വീ​ണ്‍​കു​മാ​ര്‍, ജോ​യി മാ​രൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ടും​ബ സ​ഹാ​യ​സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ടി. ​കെ. നാ​രാ​യ​ണ​ന്‍ സ്വാ​ഗ​ത​വും ബ​ഷീ​ര്‍ ആ​റ​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.