പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ഓ​ണ​ക്കി​റ്റു​മാ​യി ചാ​ത്ത​മ​ത്ത് ബ്ര​ദേ​ഴ്സ് ക്ല​ബ്
Wednesday, September 11, 2019 1:10 AM IST
നീ​ലേ​ശ്വ​രം: ചാ​ത്ത​മ​ത്ത് ബ്ര​ദേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് വ​നി​താ​വേ​ദി​യു​മാ​യി സ​ഹ​ക​രി​ച്ച് ചാ​ത്ത​മ​ത്ത് വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ബാ​ധി​ത​രാ​യ 200 കു​ടും​ബ​ങ്ങ​ൾ​ക്ക്
ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ചാ​ത്ത​മ​ത്ത് പാ​ടാ​ർ​കു​ള​ങ്ങ​ര ഭ​ഗ​വ​തിക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സി​പി​എം നീ​ലേ​ശ്വ​രം ഏ​രി​യ സെ​ക്ര​ട്ടറി ടി.​കെ. ര​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​തൃ​കാ​പ​ര​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യ്ക്കു​ള്ള സ്നേ​ഹോ​പ​ഹാ​രം കൗ​ൺ​സി​ല​ർ കെ.​വി. സു​ധാ​ക​ര​ൻ ഏ​റ്റു​വാ​ങ്ങി.
ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നാ​ടു​മാ​യി സ​ഹ​ക​രി​ച്ച നീ​ലേ​ശ്വ​രം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നീ​ലേ​ശ്വ​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ​ക്കും നാ​ടി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​വി. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​മോ​ദ് സ്വാ​ഗ​ത​വും ക്ല​ബ് ട്ര​ഷ​ർ സി. ​സു​ഭാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.