നാ​ലു​പേ​ര്‍​ക്കെ​തി​രേ കേ​സ്
Saturday, September 14, 2019 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: യു​വാ​വി​നെ സ്‌​കൂ​ട്ട​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. നെ​ല്ലി​ക്കു​ന്ന് ബ​ദ​ര്‍ മ​ന്‍​സി​ലി​ലെ അ​ബ്ദു​ൾ യാ​സി​റി​ന്‍റെ (19) പ​രാ​തി​യി​ല്‍ റി​ഥേ​ഷ്, വൈ​ശാ​ഖ്, ശി​വ​ന്‍, അ​ക്ഷ​യ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തി​രു​വോ​ണ​ദി​വ​സം വൈ​കു​ന്നേ​രം നെ​ല്ലി​ക്കു​ന്ന് റോ​ഡി​ല്‍ വച്ച്‌ യാ​സി​റി​നെ സം​ഘം ത​ട​ഞ്ഞു​നി​ര്‍​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ഒാ​ണാ​ഘോ​ഷ​വും
ആ​ദ​ര​വും

പെ​രി​യ: ചാ​ലി​ങ്കാ​ല്‍ പ്രി​യ​ദ​ര്‍​ശി​നി ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ൻ ടി.​കെ. പ്ര​ഭാ​ക​ര​ന്‍, മം​ഗ​ലം​ക​ളി ക​ലാ​കാ​രി കൊ​ട്ടി​യ​മ്മ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഇ​തോ​ടൊ​പ്പം വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥിക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. ആ​ല​ത്തൂ​ർ എം​പി ര​മ്യ​ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി.​കെ.​അ​ര​വി​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജി​ദ് മൗ​വ്വ​ല്‍, രാ​ജ​ന്‍ പെ​രി​യ, ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, പ​ത്മ​നാ​ഭ​ന്‍ ചാ​ലി​ങ്കാ​ല്‍, ഭാ​സ്‌​ക​ര​ന്‍ ചാ​ലി​ങ്കാ​ല്‍, കൃ​ഷ്ണ​ദാ​സ്, രാ​ജേ​ഷ് പ​ള്ളി​ക്ക​ര, ടി. ​നാ​രാ​യ​ണ​ന്‍, കെ. ​ഗോ​പാ​ല​ന്‍, കെ.​വി. സോ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സി. ​മ​നോ​ജ് കു​മാ​ര്‍ സ്വാ​ഗ​ത​വും വി.​മ​നോ​ജ്കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.