ഒാ​ണാ​ഘോ​ഷം
Saturday, September 14, 2019 1:05 AM IST
പാ​ലാ​വ​യ​ൽ: ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ പാ​ലാ​വ​യ​ൽ ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന വി​വി​ധ ഓ​ണാ​ഘോ​ഷം അ​സി. വി​കാ​രി ഫാ.​ജോ​സ​ഫ് ച​ക്കി​ട്ട മു​റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജി​ജി ഈ ​രൂ​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മ​രീ​ന എ​സ്‌എ​ബിഎ​സ്, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ബേ​ബി കോ​ഴി​ക്കോ​ട്ട്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സാ​ന്‍റി ഓ​ലി​ക്ക​ൽ, ഇ​ട​വ​ക കോ-​ഓർ​ഡി​നേ​റ്റ​ർ ടോ​മി​ച്ച​ൻ വ​ട്ടോ​ത്ത്, ട്ര​സ്റ്റി​മാ​രാ​യ തോ​മ​സ് കൊ​റ്റ​നാ​ൽ, ജോ​സ് ക​ള​പ്പു​ര, ജോ​യി ത​യ്യി​ൽ, പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​ലി​ൽ, ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി ജോ​സ് പ്ര​കാ​ശ്, ജോ​സ് മാ​ളി​യേ​ക്ക​ൽ, ഷീ​ബ ആ​നി​ത്തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.