ബേ​ളൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഭാ​ഗ​വ​ത സ​പ്താ​ഹ ​ജ്ഞാ​നയ​ജ്ഞം നാ​ളെ മു​ത​ൽ
Saturday, September 14, 2019 1:05 AM IST
രാ​ജ​പു​രം: ബേ​ളൂ​ര്‍ മ​ഹാ​ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ ​ജ്ഞാ​നയ​ജ്ഞം നാ​ളെ മു​ത​ല്‍ 22 വ​രെ ന​ട​ക്കും. സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ​ജ്ഞാ​ന യ​ജ്ഞ​ത്തി​ന്നാ​ളെ പു​ല​ർ​ച്ചെ 5.30ന് ​ന​ട​ക്കു​ന്ന മ​ഹാ​ഗ​ണ​പ​തി​ഹോ​മ​ത്തോ​ടെ തു​ട​ക്ക​മാ​വും. 10.30ന് ​ക​ല​വ​റ നി​റ​യ്ക്ക​ല്‍, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​ചാ​ര്യ വ​ര​വേ​ല്‍​പ്പ് തു​ട​ര്‍​ന്ന് സ്‌​നേ​ഹ സം​ഗ​മം.
16 മു​ത​ല്‍ വി​വി​ധ ക​ഥ​ക​ളെ ആ​സ്പ​ദ​മാ​ക്കി ഭാ​ഗ​വ​ത പ​രാ​യ​ണം ന​ട​ക്കും ആ​ദ്യ ദി​നം വ​രാ​ഹ​താ​രം ഹി​ര​ണ്യാ​ക്ഷ​വ​ധം, തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക സം​ഗ​മം, 17ന് ​ഋ​ഷ​ഭാ​വ​താ​രം-​ഭ​ര​ത​ക​ഥ, തു​ട​ര്‍​ന്ന് ഗു​രു​വ​ന്ദ​നം, 18ന് ​ന​രം​സിം​ഹാ​വ​താ​രം തു​ട​ര്‍​ന്ന് മാ​തൃ​സം​ഗ​മം, 19ന് ​ശ്രീ​കൃ​ഷ്ണ​വ​താ​രം തു​ട​ര്‍​ന്ന് യു​വ​ജ​ന വി​ദ്യാ​ര്‍​ഥി സം​ഗ​മം, 20ന് ​രു​ഗ്മി​ണി സ്വ​യം​വ​രം, 21ന് ​ഹം​സാ​വ​താ​രം തു​ട​ര്‍​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്ക​ല്‍, 22ന് ​സ്വ​ര്‍​ഗാ​രോ​ഹ​ണം, ക​ല്‍​ക്ക​ി അ​വ​താ​രം, തു​ട​ര്‍​ന്ന് രാ​വി​ലെ 11 മു​ത​ല്‍ പ്ര​ഭാ​ഷണം, തു​ട​ര്‍​ന്ന് ജീ​വ കാ​രു​ണ്യ​നി​ധി കൈ​മാ​റ​ല്‍ സേ​വ​നം പാ​വ​നം, ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ യ​ജ്ഞ​സ​മ​ര്‍​പ്പ​ണം, ആ​ചാ​ര്യ​ദ​ക്ഷി​ണ എ​ന്നി​വ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാദി​വ​സ​വും രാ​ത്രി ക്ഷേ​ത്ര​ത്തി​ല്‍നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട്, പാ​ണ​ത്തൂ​ര്‍, വെ​ള്ള​രി​ക്കു​ണ്ട്, ബ​ന്ത​ടു​ക്ക എ​ന്നി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​ൻ.​പി. ബാ​ല​സു​ബ്രഹ്​മ​ണ്യ​ന്‍, ക​ണ്‍​വീ​നാ​ര്‍ സി. ​ച​ന്ദ്ര​ന്‍, ട്ര​ഷ​റ​ര്‍ ഇ.​കെ. ഷാ​ജി, എം.​കെ. ഭാ​സ്‌​കര​ന്‍, ക​മ്പി​ക്കാ​നം ത​മ്പാ​ന്‍ നാ​യ​ര്‍, കെ.​രാ​മ​ച​ന്ദ്ര​ന്‍, ത​ങ്ക​രാ​ജ്, എ.​ത​മ്പാ​ന്‍ നാ​യ​ര്‍, ബാ​ല​ന്‍ പ​ര​പ്പ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.