വീ​ട്ട​മ്മ തീ​കൊ​ളു​ത്തി മ​രി​ച്ചു
Sunday, September 15, 2019 10:32 PM IST
ബി​രി​ക്കു​ളം: വീ​ട്ട​മ്മ വീ​ട്ടി​നു​ള്ളി​ൽ തീ​കൊ​ളു​ത്തി മ​രി​ച്ചു. തോ​ക്ക​നാ​ട്ട് ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ഡെ​യ്സി (58) യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മ​നു, ബി​നു (ഇ​രു​വ​രും ദു​ബാ​യ്). മ​രു​മ​ക​ൾ: അ​ഞ്ജ​ലി.