സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു
Wednesday, September 18, 2019 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​ന്ധ്രാ​ ബാ​ങ്കി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ള്ളി​ക്കോ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഫാ​സ്റ്റ് ഫു​ഡ് സ്റ്റാ​ൾ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ കോ​ഴ്സ് പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച പ​ഠി​താ​ക്ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന കേ​ക്ക് മേ​ക്കിം​ഗ് കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ച്ചു.
ആ​ർ​സെ​റ്റി കേ​ര​ള സ്റ്റേ​റ്റ് ഡ​യ​റ​ക്ട​ർ കെ.​പി. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ എ​ൽ. ഷി​ൽ​ജി, ഫാ​ക്ക​ൽ​റ്റി​മാ​രാ​യ ജെ​യ്മോൻ തോ​മ​സ്, ലി​ൻ​ഡ ലൂ​യി​സ്, സു​ബ്ര​ഹ്മ​ണ്യ ഷേ​ണാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.