ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ഒഴി​വ്
Thursday, September 19, 2019 1:15 AM IST
കും​ബ​ഡാ​ജെ: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ക​മ്പ്യൂ​ട്ട​ര്‍ എ​ൻ​ജി​നി​യ​റിം​ഗ്, ക​മ്പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്‌വെ​യ​ര്‍ മെ​യി​ന്‍റ​ന​ന്‍​സ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി ത്രി​വ​ത്സ​ര ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ല്‍ ബി​രു​ദ​വും അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് മൂ​ന്നു സെ​മ​സ്റ്റ​റി​ല്‍ കു​റ​യാ​ത്ത പി​ജി​ഡി​സി​എ എ​ന്നി​വ നേ​ടി​യ​വ​രാ​യി​രി​ക്ക​ണം. കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന.