ചി​ത്ര​ര​ച​നാ മ​ത്സ​രം
Thursday, September 19, 2019 1:15 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബേ​ക്ക​ല്‍ ഫോ​ര്‍​ട്ട് ല​യ​ണ്‍​സ് ക്ല​ബ് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പീ​സ് പോ​സ്റ്റ​ര്‍ ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തു​ന്നു. "സ​മാ​ധാ​ന​ത്തി​ന്‍റെ യാ​ത്ര' എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് മ​ത്സ​രം. 21നു ​രാ​വി​ലെ പ​ത്തു മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഗേ​ൾ​സ് സ്കൂ​ളി​ലാ​ണ് മ​ത്സ​രം. 2005 ന​വം​ബ​ര്‍ 16 നും 2008 ​ന​വം​ബ​ര്‍ 15 നും ​ഇ​ട​യി​ല്‍ ജ​നി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 9539526852, 9746951424, 9846688088 .