യോ​ഗം നാ​ളെ
Thursday, September 19, 2019 1:15 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ബീ​ച്ച് ഗെ​യിം​സ് സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ ചേം​ബ​റി​ല്‍ ചേ​രും. യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. ബി​നീ​ഷ് സം​ബ​ന്ധി​ക്കും.