സി​വി​ല്‍ സ​ര്‍​വീ​സ് കാ​യി​ക​മേ​ള ഇ​ന്നു​മു​ത​ൽ
Thursday, September 19, 2019 1:15 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ സി​വി​ല്‍ സ​ര്‍​വീ​സ് കാ​യി​ക​മേ​ള ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്മാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തും.
അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം ന​ട​ക്കും.

ചെ​സ് മ​ത്സ​രം കാ​സ​ര്‍​ഗോ​ഡ് ഉ​ദ​യ​ഗി​രി സെ​ന്‍​ട്ര​ലൈ​സ്ഡ് സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ലില്‍ ന​ട​ക്കും. നാ​ളെ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം-​മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം കാ​സ​ര്‍​ഗോ​ഡ്. ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റ​ൺ- ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം ക​ള​ക്ട​റേ​റ്റ്. ക്രി​ക്ക​റ്റ്, ബാ​സ്‌​ക​റ്റ് ബോ​ള്‍-​കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജ് ഗ്രൗ​ണ്ട്, ക​ബ​ഡി, വോ​ളി​ബോ​ള്‍, ഗു​സ്തി, പ​വ​ര്‍​ ലി​ഫ്റ്റിം​ഗ്-​ഉ​ദ​യ​ഗി​രി സെ​ന്‍​ട്ര​ല്‍ സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍. നീ​ന്ത​ല്‍-നീ​ലേ​ശ്വ​രം കു​ഞ്ഞി​പ്പു​ള്ളി​ക്കാ​ല്‍ കു​ളം എ​ന്നി​വ ന​ട​ക്കും.