പ​രി​ശീ​ല​നം നാ​ളെ
Thursday, September 19, 2019 1:19 AM IST
പെ​രി​യ: സം​സ്ഥാ​ന ശാ​സ്ത്ര-​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ല്‍, കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല, കാ​സ​ര്‍​ഗോ​ഡ് പീ​പ്പി​ൾ​സ് ഫോ​റം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​ള​യ​ദു​ര​ന്ത​ങ്ങ​ളെ ല​ഘു​ക​രി​ക്കാ​നു​ള​ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളെ സം​ബ​ന്ധി​ച്ച പ​രി​ശീ​ല​നം നാ​ളെ രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പെ​രി​യ കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ത്തും. വൈ​സ് ചാ​ന്‍​സ്‌​ല​ര്‍ ഡോ. ​ജി. ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ശാ​സ്ത്ര​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ല്‍ മു​ഖ്യ​ശാ​സ്ത്ര​ജ്ഞ​ന്‍ ക​മ​ലാ​ക്ഷ​ന്‍ കൊ​ക്കാ​ല്‍, കു​സാ​റ്റി​ലെ ഡോ. ​എം.​ജി. മ​നോ​ജ്, കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജ് ജി​യോ​ള​ജി വ​കു​പ്പ് മേ​ധാ​വി ഡോ. ​എ.​എ​ന്‍. മ​നോ​ഹ​ര​ൻ, സീ​ക്ക് ഡ​യ​റ​ക്ട​ര്‍ ടി.​പി. പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.