ലോ​ഗോ ക്ഷ​ണി​ച്ചു
Thursday, September 19, 2019 1:20 AM IST
പ​ന​ത്ത​ടി: 34-ാമ​ത് സം​സ്ഥാ​ന ജൂ​ണി​യ​ർ ടെ​ന്നി​ക്കോ​യ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ലോ​ഗോ ക്ഷ​ണി​ക്കു​ന്നു. മി​ക​ച്ച ലോ​ഗോ​യ്ക്ക് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വേ​ദി​യി​ൽ ഉ​പ​ഹാ​രം ന​ൽ​കും. സൃ​ഷ്ടി​ക​ൾ 23ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പാ​യി പ്രി​ൻ​സി​പ്പ​ൽ, ബ​ളാ​ന്തോ​ട് ജി​എ​ച്ച്എ​സ്എ​സ്, പ​ന​ത്ത​ടി പി​ഒ, രാ​ജ​പു​രം വ​ഴി, കാ​സ​ർ​ഗോ​ഡ് ജി​ല്ല. പി​ൻ-671532 എ​ന്ന വി​ലാ​സ​ത്തി​ലോ [email protected] എ​ന്ന ഇ​മെ​യി​ൽ അ​ഡ്ര​സി​ലോ ല​ഭി​ക്കേ​ണ്ട​താ​ണ്. ഫോ​ൺ: 0467 2228410.