എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രി​ല്‍ ഭ​ക്ഷ്യ​ഭ​ദ്ര​ത ഉ​റ​പ്പാ​ക്കും
Friday, September 20, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ഭ​ക്ഷ്യ​ഭ​ദ്ര​ത ഉ​റ​പ്പു വ​രു​ത്തു​ന്നു​ണ്ടോ​യെ​ന്ന വി​ഷ​യം ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ക​മ്മീ​ഷ​ന്‍ അം​ഗം എം.​വി​ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു. ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
പൊ​തു​വി​ത​ര​ണം കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​വു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ സ്ത്രീ​ക​ള്‍ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും റേ​ഷ​ന്‍ ക​ട​യി​ല്‍ ല​ഭി​ക്കു​ന്ന​ത് ഔ​ദാ​ര്യ​മ​ല്ലെ​ന്ന വ​സ്തു​ത മ​ന​സി​ലാ​ക്കി അ​വ​കാ​ശം ചോ​ദി​ച്ചു വാ​ങ്ങാ​നും ക്ര​മ​ക്കേ​ടു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കാ​നും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഗോ​ത്ര​മേ​ഖ​ല​ക​ളി​ല്‍ റേ​ഷ​ന്‍ ക​ട​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി അ​ധി​കൃ​ത​രും പൊ​തു​സ​മൂ​ഹ​വും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം ന​ട​പ്പി​ലാ​യ​തോ​ടെ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ സ്ത്രീ​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യെ​ന്നും ഇ​ത് സ്ത്രീ​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ല്‍​കു​ന്നു​വെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി.​മോ​ഹ​ന്‍​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ പി.​വ​സ​ന്തം, വി.​ര​മേ​ശ്, കെ.​ദി​ലീ​പ് കു​മാ​ര്‍, ബി. ​രാ​ജേ​ന്ദ്ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു, എ​ഡി​എം എ​ന്‍.​ദേ​വീ​ദാ​സ്, ജി​ല്ലാ ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ക​വി​താ​റാ​ണി ര​ഞ്ജി​ത്ത്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​സു​ള്‍​ഫി​ക്ക​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.