എ​ഴു​ത്ത് ഒ​ഴി​വു​സ​മ​യ​ത്തെ വി​നോ​ദ​മ​ല്ല: ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ
Saturday, September 21, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ഴു​ത്തി​നെ ഒ​ഴി​വു​സ​മ​യ​ത്തെ വി​നോ​ദ​മാ​യി​ട്ടാ​ണ് നി​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് സാ​ധ്യ​മ​ല്ലെ​ന്ന് നോ​വ​ലി​സ്റ്റ് ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ.
നെ​ഹ്റു കോ​ള​ജ് സാ​ഹി​ത്യ​വേ​ദി​യും സ​മ​സ്ത​കേ​ര​ള സാ​ഹി​ത്യ​പ​രി​ഷ​ത്തും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ദ്വി​ദി​ന ചെ​റു​ക​ഥാ ശി​ൽ​പ്പ​ശാ​ല "ക​ഥ​ക​ള​തി​സാ​ദ​രം' ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഴു​ത്തു​കാ​ര​നു സ​മൂ​ഹ​ത്തി​ലെ എ​ല്ലാ തെ​റ്റു​ക​ളെ​യും തി​രു​ത്താ​ൻ ക​ഴി​യു​മെ​ന്ന​ത് അ​സാ​ധ്യ​മാ​ണ് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ശി​ഹാ​ബു​ദ്ധീ​ൻ പൊ​യ്ത്തും​ക​ട​വ് മു​ഖ്യാ​തി​ഥി​യാ​യി.
കെ.​വി. ഷീ​ജ സ​മ​സ്ത​കേ​ര​ള സാ​ഹി​ത്യ​പ​രി​ഷ​ത്ത് നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പി.​വി. കൃ​ഷ്ണ​ൻ നാ​യ​ർ, ഡോ. ​ടി. വി​ജ​യ​ൻ, ഡോ. ​അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട്, വി.​വി. പ്ര​ഭാ​ക​ര​ൻ, പി.​വി. ജി​ത​ൻ, അ​ഭി​ജി​ത്ത് എം.​എ. ടോം​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.