സ​യ​ൻ​സ് ല​ബോ​റ​ട്ട​റി, ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം
Saturday, September 21, 2019 1:36 AM IST
രാ​ജ​പു​രം: കൊ​ട്ടോ​ടി ജി​എ​ച്ച്എ​സ്എ​സി​ലെ സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യും ലൈ​ബ്ര​റി​യും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ. ​പ​ത്മാ​വ​തി, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പെ​ണ്ണ​മ്മ ജ​യിം​സ്, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷാ​ഹി​ദ സു​ലൈ​മാ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ബി. ​രാ​മ, വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​സ​ര​സ്വ​തി, പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി. മു​കു​ന്ദ​ൻ നാ​യ​ർ, ജോ​സ് പു​തു​ശേ​രി​കാ​ലാ​യി, ര​വീ​ന്ദ്ര​ൻ കൊ​ട്ടോ​ടി, ഗീ​ത നാ​രാ​യ​ണ​ൻ, കെ. ​മ​ധു​സൂ​ദ​നൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി. ​അ​ബ്ദു​ള്ള സ്വാ​ഗ​ത​വും മു​ഖ്യാ​ധ്യാ​പി​ക ഷൈ​ല​ജ ന​ന്ദി​യും പ​റ​ഞ്ഞു.