ശ്രീ ​നാ​രാ​യ​ണഗു​രു സ​മാ​ധി​ദി​നം ആ​ച​രി​ച്ചു
Sunday, September 22, 2019 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ശ്രീ ​നാ​രാ​യ​ണ​ഗു​രു സ​മാ​ധി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​ൻ​ഡി​പി ഹൊ​സ്ദു​ർ​ഗ് യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ ഗു​രു​പൂ​ജ​യും പ്രാ​ർ​ത്ഥ​ന​യും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.
എ​സ്എ​ൻ​ഡി​പി ശാ​ഖ ഡ​യ​റ​ക്ട​ർ ദാ​മോ​ദ​ര പ​ണി​ക്ക​ർ ശ്രീ​നാ​രാ​യ​ണ സ​മാ​ധി​സ​ന്ദേ​ശം ന​ൽ​കി.
പ്ര​സി​ഡ​ന്‍റ് എം.​വി. ഭ​ര​ത​ൻ, സെ​ക്ര​ട്ട​റി പി.​വി. വേ​ണു​ഗോ​പാ​ല​ൻ, എ. ​ര​മേ​ശ​ൻ, കെ. ​ഗോ​പാ​ല​ൻ, രാ​ജീ​വ​ൻ, ശാ​ന്താ കൃ​ഷ്ണ, എ​ൻ.​വി. ല​ത പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.