ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ പാ​ഠ്യ​വി​ഷ​യ​മാ​ക്ക​ണം
Sunday, September 22, 2019 1:23 AM IST
നീ​ലേ​ശ്വ​രം: കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ ഐഛി​ക വി​ഷ​യ​മാ​യി പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന വ​നി​ത അ​ധ്യ​ക്ഷ ഡോ. ​പി.​വി. പു​ഷ്പ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി നി​യ​മ​നം ല​ഭി​ച്ച ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. ര​മേ​ശി​ന് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി വ​നി​ത ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി. ​ദി​നേ​ശ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​വി. ര​മേ​ശ് സ്വാ​ഗ​ത​വും എ.​വി. പ​ത്മ​നാ​ഭ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.