ലോ​ഗോ ക്ഷ​ണി​ച്ചു
Sunday, September 22, 2019 1:23 AM IST
പെ​രു​ന്പ​ട​വ്: ഒ​ക്‌​ടോ​ബ​ർ 23 മു​ത​ൽ 26 വ​രെ വെ​ള്ളോ​റ ടാ​ഗോ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നാ​യി ലോ​ഗോ ക്ഷ​ണി​ച്ചു. 25ന് ​മു​ന്പാ​യി ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ടി​എം​എ​ച്ച്എ​സ്എ​സ് വെ​ള്ളോ​റ, വെ​ള്ളോ​റ പി.​ഒ-670306 എ​ന്ന വി​ലാ​സ​ത്തി​ലോ [email protected] എ​ന്ന ഇ​മെ​യി​ലി​ലോ 9447646382 എ​ന്ന ഫോ​ൺ ന​ന്പ​റി​ലോ അ​യ​യ്ക്ക​ണം.