കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Monday, October 14, 2019 10:26 PM IST
ബോ​വി​ക്കാ​നം: മീ​ത്ത​ൽ ആ​ലൂ​രി​ലെ ഹ​നീ​ഫ​യു​ടെ ഭാ​ര്യ സു​ഹ​റ (35) വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കോ​ളോ​ട്ട് മൂ​സ (മ​ല​ബാ​ർ സോ ​മി​ൽ, ചെ​ർ​ക്ക​ള) യു​ടെ​യും റു​ഖി​യ​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: ജു​നൈ​ദ്, മു​ബ​സി​ർ (എം​ഐ​സി കോ​ള​ജ് ച​ട്ട​ഞ്ചാ​ൽ), മു​ബീ​ന, മ​ഹ്റു​ഫ് (ബി​എ​ആ​ർ​എ​ച്ച്എ​സ്എ​സ് ബോ​വി​ക്കാ​നം). സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് കു​ഞ്ഞി, റം​ല.