എ​ഡി​എ​സ്‌​യു ക​ലോ​ത്സ​വം: സെ​ന്‍റ് ജൂ​ഡ്സി​ന് മി​ക​ച്ചനേ​ട്ടം
Tuesday, October 15, 2019 1:30 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ചെ​മ്പേ​രി​യി​ൽ ന​ട​ന്ന എ​ഡി​എ​സ്‌​യു ക​ലോ​ത്സ​വ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സ് മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കി. സെ​ന്‍റ് ജൂ​ഡ്സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ഓ​സ്റ്റി​ൻ ബെ​ന്നി കാ​ർ​ട്ടൂ​ണി​ൽ ഒ​ന്നാം സ്ഥാ​ന​വും സാ​നി​യ ജോ​സ് മോ​ണോ ആ​ക്ടി​ൽ ര​ണ്ടാം സ്ഥാ​ന​വും വി.​എ​സ്. ദി​വ്യ ക​ഥാ​പ്ര​സം​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ സെ​ന്‍റ് ജൂ​ഡ്സ് മൂ​ന്നാം സ്ഥാ​നം നേ​ടി.