ഉ​മ്മ​ൻ ചാ​ണ്ടി ക​ല്യോ​ട്ട് സ്മൃ​തി​ മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി
Tuesday, October 15, 2019 1:30 AM IST
പെ​രി​യ: ക​ല്യോ​ട്ട് ര​ക്ത​സാ​ക്ഷി​ക​ളാ​യ കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത്‌ലാ​ലി​ന്‍റെ​യും സ്മൃ​തിമ​ണ്ഡ​പ​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ‌​ ചാ​ണ്ടി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
മ​ഞ്ചേ​ശ്വ​ര​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ എം​പി, കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ക​ല്യോ​ട്ടെ​ത്തി​യ​ത്.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, പി.​വി. സു​രേ​ഷ്, ക​രു​ൺ താ​പ്പ, അ​ഡ്വ. എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മൗ​വ്വ​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ മാ​ർ​ട്ടി​ൻ ജോ​ർ​ജ്, രാ​ജേ​ഷ് ത​മ്പാ​ൻ, ജോ​മോ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.