രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഡി​സം​ബ​റി​ൽ
Wednesday, October 16, 2019 1:03 AM IST
രാ​ജ​പു​രം: രാ​ജ​പു​രം, പ​ന​ത്ത​ടി ഫെ​റോ​ന​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന 13-ാംമ​ത് രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഡി​സം​ബ​ർ 13 മു​ത​ൽ 16 വ​രെ ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. പ്ര​ശ​സ്ത വ​ച​നപ്ര​ഘോ​ഷ​ക​ൻ ബ്ര​ദ​ർ മാ​രി​യോ ജോ​സ​ഫ് ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കും. കോ​ട്ട​യം അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും.
രാ​ജ​പു​രം ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സം​ഘാ​ട​ക​സ​മി​തി​യോ​ഗം രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​ത്ത​ടി ഫെ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ർ​ജ് എ​ളൂക്കു​ന്നേ​ൽ, ഫാ. ​ബേ​ബി പ​റ്റി​യാ​ൽ, ഫാ. ​അ​രു​ൺ മു​യ​ൽ​ക്കല്ലി​ങ്ക​ൽ, തോ​മ​സ് പ​ടി​ഞ്ഞാ​റ്റു​മ്യാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ (ചെ​യ​ർ​മാ​ൻ), ഫാ. ​ജോ​ർ​ജ് ക​ടു​ന്ത​യി​ൽ (വൈ​സ് ചെ​യ​ർ​മാ​ൻ), ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഫാ. ​ജോ​ർ​ജ് എ​ളൂക്കു​ന്നേ​ൽ (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), സ​ജി മു​ള​വ​നാ​ൽ (കോ-​ഓ​ർ​ഡി​നേ​റ്റ​ർ), ജോ​ർ​ജ് ചെ​റു​മ​ണ​ത്ത് (ജോ​യി​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ), മ​ത്താ​യി എ​ലി​ത്ത​ട​ത്തി​ൽ, സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ).