ജി​ല്ലാ സൈ​ക്ലിം​ഗ് ടീം സെ​ല​ക്‌​ഷ​ൻ
Wednesday, October 16, 2019 1:05 AM IST
പ​ട​ന്ന: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന റോ​ഡ് സൈ​ക്ലിംഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ജി​ല്ലാ ടീ​മി​ന്‍റെ സെ​ല​ക്‌​ഷ​ൻ ന​ട​ത്തി. ഉ​ദി​നൂ​രി​ൽ​നി​ന്ന് എ​ട​ച്ചാ​ക്കൈ, കൊ​ക്കാ​ക്ക​ട​വ്, ആ​യി​റ്റി, പേ​ക്ക​ടം വ​ഴി​യാ​ണ് സെ​ല​ക‌്ഷ​ൻ ന​ട​ത്തി​യ​ത്.
അ​ണ്ട​ർ-16 (സ​ബ് ജൂ​ണി​യ​ർ), അ​ണ്ട​ർ-18 (ജൂ​ണി​യ​ർ), അ​ണ്ട​ർ-23 (സീ​നി​യ​ർ), എ​ലൈ​റ്റ് (23ന് ​മു​ക​ളി​ൽ) തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഉ​ദി​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ​രി​സ​ര​ത്ത് സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക കെ. ​ഇ​ന്ദി​ര സെ​ല​ക‌്ഷ​ൻ ട്ര​യ​ൽ​സ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. വി​നോ​ദ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ടീം ​മാ​നേ​ജ​ർ കെ. ​സു​നീ​ഷ്, പി.​വി. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.