പ​ച്ച​ക്ക​റി​കൃ​ഷി വ്യാ​പ​ന​മ​ത്സ​ര പ​ദ്ധ​തി ആരംഭിച്ചു
Wednesday, October 16, 2019 1:05 AM IST
കൊ​ന്ന​ക്കാ​ട്: ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് 8, 9, 10, 11, വാ​ർ​ഡു​ക​ളി​ലെ കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്കാ​യി കൊ​ന്ന​ക്കാ​ട് ചൈ​ത്ര​വാ​ഹി​നി ഫാ​ർ​മേ​ഴ്സ് ക്ല​ബ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​ക്ക​റി​കൃ​ഷി വ്യാ​പ​ന​ മ​ത്സ​രപ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബ​ളാ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​നി​ൽ സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു. കെ.​വി. മ​ധു​സൂ​ദ​ൻ, സ​ണ്ണി തോ​മ​സ് പൈ​ക​ട, ജി​നോ ജോ​സ​ഫ് പ​ഴ​യാ​റ്റ്, കെ. ​ഷി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.