ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം ന​ല്‍​കി
Thursday, October 17, 2019 1:05 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ല്‍ ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം ന​ല്‍​കി. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, ഫ​സ്റ്റ്, സെ​ക്ക​ന്‍​ഡ്, തേ​ർഡ് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി 16 ബാ​ച്ചു​ക​ള്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.
പ​രി​ശീ​ല​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​ആ​ര്‍. രാ​ധി​ക, ട്രെ​യ്‌​നിം​ഗ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ. ​വി​നോ​ദ് കു​മാ​ര്‍, മ​ഞ്ചേ​ശ്വ​രം ത​ഹ​സി​ല്‍​ദാ​ര്‍ സ​ജി​കു​മാ​ര്‍, അ​ഡീ​ഷ​ണ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ റെ​ജി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്നു 14 ബാ​ച്ചു​ക​ള്‍​ക്ക് കൂ​ടി പ​രി​ശീ​ല​നം ന​ല്‍​കും.