ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ക​ര​നെ​ൽ​ക്കൃ​ഷി​യി​ൽ കൊ​യ്തെ​ടു​ത്ത​ത് നൂ​റു​മേ​നി
Friday, October 18, 2019 1:20 AM IST
തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലി​റ​ക്കി​യ തൊ​ണ്ണൂ​റാ​ൻ ക​ര​നെ​ൽ​ക്കൃ​ഷി വി​ള​വെ​ടു​പ്പ് കാ​സ​ർ​ഗോ​ഡ് സ​ഹ​ക​ര​ണ​സം​ഘം ജോ. ​ര​ജി​സ്ട്രാ​ർ വി. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ് നി​ർ​വ​ഹി​ച്ചു.
തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​വ​ർ​ഷ​മാ​ണ് ഇ​വി​ടെ നാ​ട​ൻ നെ​ൽ​വി​ത്തി​നം കൃ​ഷി​യി​റ​ക്കു​ന്ന​ത്. തൃ​ക്ക​രി​പ്പൂ​ർ കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ കൃ​ഷിചെ​യ്ത​ത്. ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​വി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ക്ക​രി​പ്പൂ​ർ കൃ​ഷി ഓ​ഫീ​സ​ർ അ​ര​വി​ന്ദ​ൻ കൊ​ട്ടാ​ര​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ഇ​ബ്രാ​ഹിം, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ. ​ശ​ശി, ഡ​യ​റ​ക്ട​ർ ടി. ​ധ​ന​ഞ്ജ​യ​ൻ, സി. ​സേ​തു​മാ​ധ​വ​ൻ, കെ. ​പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.