ദേ​ശീ​യ​പാ​ത​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം: എ​കെ​പി​എ
Friday, October 18, 2019 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും മ​ഞ്ഞം​പൊ​തി​ക്കു​ന്നി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​എ) കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മാ​വു​ങ്കാ​ൽ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന സ​മ്മേ​ള​നം സു​കു​മാ​ര​ൻ പെ​രി​യ​ച്ചൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സു​ഗു​ണ​ൻ ഇ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് പാ​ല​ക്കു​ന്ന് പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് തൈ​ക്ക​ട​പ്പു​റം മു​ഖ്യാ​തി​ഥി​യാ​യി. സ​ണ്ണി മാ​ണി​ശേ​രി, പ്ര​ജി​ത്ത്, എ​ൻ.​എ. ഭ​ര​ത​ൻ, മ​നോ​ഹ​ര​ൻ എ​ൻ​വീ​സ്, ഷെ​രീ​ഫ് ഫ്രെ​യിം മാ​ർ​ട്ട്, ക​ലാ​ധ​ര​ൻ പെ​രി​യ, ര​മേ​ശ​ൻ മാ​വു​ങ്കാ​ൽ, കെ.​സി. ഏ​ബ്ര​ഹാം, സു​ധീ​ർ, പീ​താം​ബ​ര​ൻ, മ​ഹേ​ഷ് മി​ഥി​ല, ടി.​എം. ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സു​ഗു​ണ​ൻ ഇ​രി​യ (പ്ര​സി​ഡ​ന്‍റ്), മ​ഹേ​ഷ് മി​ഥി​ല, രാ​ജ​ൻ പു​ല​രി (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ണ്ണി മാ​ണി​ശേ​രി (സെ​ക്ര​ട്ട​റി), ടി.​എം. ഫി​ലി​പ്പ്, ശ്രീ​നി ലൈ​ക്ക് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ര​മേ​ശ​ൻ മാ​വു​ങ്കാ​ൽ (ട്ര​ഷ​റ​ർ).