ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Saturday, October 19, 2019 1:24 AM IST
മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. പൈ​വ​ളി​ഗെ ന​ഗ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം. സം​ഭ​ര​ണ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​വി​ദ്യാ​ല​യ​ത്തി​ല്‍ ത​ന്നെ​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​വും. 20 ബൂ​ത്തു​ക​ളി​ല്‍​നി​ന്നു​ള്ള വെ​ബ്കാ​സ്റ്റിം​ഗ് നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം മീ​ഡി​യ സെ​ന്‍റ​ര്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കും. ജി​ല്ലാ ക​ള​ക്ട​റും തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രും മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​യും ഉ​പ വ​ര​ണാ​ധി​കാ​രി​യും ഇ​വി​ടെ ഉ​ണ്ടാ​കും. പ്ര​ശ്‌​ന സാ​ധ്യ​ത ബൂ​ത്തു​ക​ളി​ല്‍ സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കും. 53 ബൂ​ത്തു​ക​ളി​ല്‍ മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള പ​രി​ശീ​ല​ന​വും ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍​ക്കു പ​രി​ശീ​ല​നം ന​ല്‍​കി ക​ള്ള​വോ​ട്ടു ത​ട​യാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി​യ​ത് മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി സ​ജി​ത് ബാ​ബു പ​റ​ഞ്ഞു.
198 ബൂ​ത്തു​ക​ളി​ലും മു​ഖാ​വ​ര​ണം ധ​രി​ച്ച വ​നി​താ വോ​ട്ട​ര്‍​മാ​രെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി നി​യോ​ഗി​ച്ച വ​നി​താ ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. പോ​സ്റ്റ​ല്‍ വോ​ട്ടി​നു​ള്ള ഒ​രു അ​പേ​ക്ഷ​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് വ​ര​ണാ​ധി​കാ​രി​യാ​യ എ​ന്‍. പ്രേ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു. 33 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. പൈ​വ​ളി​ഗെ ന​ഗ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ നാ​ലു സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ലാ​യി 258 ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 20ന് ​രാ​വി​ലെ 9.30 മു​ത​ല്‍ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യും.
പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ത​ര​ണ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് ദേ​ശീ​യ പാ​ത​യി​ല്‍ നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി ചെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും വി​ത​ര​ണം ചെ​യ്യും. വോ​ട്ടെ​ടു​പ്പ് ദി​വ​സം പു​ല​ർ​ച്ചെ 5.30 ന് ​മോ​ക്ക് പോ​ളിം​ഗ് ആ​രം​ഭി​ക്കും. വോ​ട്ടെ​ടു​പ്പി​ന്‍റെ 90 മി​നി​റ്റ് മു​മ്പാ​ണ് മോ​ക്ക് പോ​ളിം​ഗ് ന​ട​ത്തേ​ണ്ട​തെ​ന്ന​തി​നാ​ല്‍ കൃ​ത്യം 5.30 ന് ​ത​ന്നെ പോ​ളി​ങ് ഏ​ജ​ന്‍റു​മാ​ര്‍ ബൂ​ത്തി​ൽ എ​ത്ത​ണ​മെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.