ജി​ല്ലാ സ്‌​കൂ​ൾ യോ​ഗ : കു​ന്പ​ള ഉ​പ​ജി​ല്ല ജേ​താ​ക്ക​ൾ
Monday, October 21, 2019 12:50 AM IST
ഉ​ദി​നൂ​ർ: ഉ​ദി​നൂ​ർ ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ യോ​ഗ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 683 പോ​യി​ന്‍റു​ക​ൾ നേ​ടി കു​മ്പ​ള ഉ​പ​ജി​ല്ല ജേ​താ​ക്ക​ളാ​യി. 483 പോ​യി​ന്‍റു​മാ​യി ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​നം നേ​ടി​യ​ത്.
183 പോ​യി​ന്‍റ് നേ​ടി ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല മൂ​ന്നാ​മ​തെ​ത്തി. സം​സ്ഥാ​ന സ്‌​പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം ടി.​വി. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​മേ​ശ​ൻ കി​ഴ​ക്കൂ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​അ​ശോ​ക് രാ​ജ്, കെ.​വി. ഇ​ന്ദി​ര, കെ. ​രാ​ജീ​വ​ൻ, കെ.​വി. ഉ​ഷ, എ​ൻ. ഹ​രി​ഹ​ര​ൻ, കെ.​വി. ഗ​ണേ​ശ​ൻ, പി.​പി. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റ​വ​ന്യൂ ജി​ല്ലാ​ത​ല വി​ജ​യി​ക​ൾ 26നു ​ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന യോ​ഗ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കും.