മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Monday, October 21, 2019 12:50 AM IST
മു​ള്ളേ​രി​യ: ചെ​ങ്ക​ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം മു​ള്ളേ​രി​യ ല​യ​ൺ​സ്‌ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചു പു​ണ്ടൂ​ർ എ​എ​ൽ​പി സ്കൂ​ളി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും തി​മി​ര​രോ​ഗ ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.
ല​യ​ൺ​സ്‌ ക്ല​ബ്ബ് റീ​ജ​ൺ ചെ​യ​ർ​മാ​ന്‍ കെ. ​വി​നോ​ദ്‌​കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
മു​ള്ളേ​രി​യ ല​യ​ൺ​സ്‌ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി ചൂ​രി​പ്പ​ള്ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നേ​ത്ര​രോ​ഗ വി​ദ​ഗ്ദ ഡോ. ​അ​പ​ർ​ണ, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​അ​ഷ്റ​ഫ്, ശ​ശി​ക​ല, എ.​സി. വി​നോ​ദ്, കെ.​പി ബ​ല​രാ​മ​ൻ നാ​യ​ർ, എം. ​മോ​ഹ​ന​ൻ, പി. ​ശേ​ഖ​ര​ൻ, രാ​ജ​ല​ക്ഷ്മി, ടി. ​ശ്രീ​ധ​ര​ൻ നാ​യ​ർ, ഇ. ​വേ​ണു​ഗോ​പാ​ല​ൻ, കൃ​ഷ്ണ​ൻ കോ​ളി​ക്കാ​ൾ, മൃ​ദു​ല ബി​ജു, പ്ര​ജി​ത വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.