അ​മ്മ​മാ​രെ സ്മാ​ർ​ട്ടാ​ക്കി വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് സ്കൂ​ൾ
Wednesday, October 23, 2019 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് ഹൈ​സ്കൂ​ളി​ൽ ലി​റ്റി​ൽ കൈ​റ്റ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മ്മ​മാ​ർ​ക്കാ​യി ക്യു​ആ​ർ കോ​ഡ് സ്കാ​നിം​ഗ് ട്രെ​യി​നിം​ഗ്, നൂ​ത​ന വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ങ്ങ​ൾ ആ​യ സ​മ​ഗ്ര പോ​ർ​ട്ട​ൽ, വി​ക്ടേ​ഴ്സ് ചാ​ന​ൽ തു​ട​ങ്ങി​യ​വ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
മു​ഖ്യ​ാധ്യാ​പ​ക​ൻ ജ​സ്റ്റി​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​റ്റി​ൽ കൈ​റ്റ് മി​സ്ട്ര​സ്മാ​രാ​യ ജോ​സ്ന ജോ​സ്, ഷി​ജി ജോ​ർ​ജ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.