അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, October 23, 2019 1:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മീ​നാ​പ്പീ​സ് ക​ട​പ്പു​റ​ത്ത് പെ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്രം താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന ജി​ആ​ര്‍​എ​ഫ്ടി​എ​ച്ച്എ​സി​ല്‍ വാ​ര്‍​ഡ​ന്‍, മൈ​ക്രോ ടീ​ച്ചിം​ഗ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, ഫി​സി​ക്‌​സ്, മാ​ത്‌​സ്, ഇം​ഗ്ലീ​ഷ് ടീ​ച്ച​ര്‍ ത​സ്തി​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തും. കൂ​ടി​ക്കാ​ഴ്ച 26 ന് ​രാ​വി​ലെ 11 ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. യോ​ഗ്യ​ത-​വാ​ര്‍​ഡ​ന്‍: ഡി​ഗ്രി , 40 വ​യ​സി​ല്‍ താ​ഴെ പ്രാ​യം. മൈ​ക്രോ ടീ​ച്ചിം​ഗി​ന് അ​ത​തു വി​ഷ​യ​ങ്ങ​ളി​ലു​ള്ള ബി​എ​ഡ് ആ​ണ് യോ​ഗ്യ​ത. അ​ധ്യാ​പ​ക​വൃ​ത്തി​യി​ല്‍ നി​ന്ന് മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ വി​ര​മി​ച്ച​വ​ര്‍/​റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ എ​ന്നി​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.
ആ​ല​മ്പാ​ടി: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ അ​റ​ബി​ക് (ജൂ​ണി​യ​ര്‍) താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച 25ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കും. ഫോ​ണ്‍: 04994 255750.