സൗ​ജ​ന്യ തൊ​ഴി​ല​ധി​ഷ്ടി​ത ക​മ്പ്യൂ​ട്ട​ര്‍ കോ​ഴ്‌​സ്
Monday, November 11, 2019 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ല്‍​ബി​എ​സ് സെ​ന്‍റ​ര്‍ ഫോ​ര്‍ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യു​ടേ​യും വി​ക​ലാം​ഗ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 40 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്കു 13ന് ​ആ​രം​ഭി​ക്കു​ന്ന ഡാ​റ്റ എ​ന്‍​ട്രി ആ​ൻ​ഡ് ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ന്‍, ഡി​ടി​പി ക​മ്പ്യൂ​ട്ട​ര്‍ കോ​ഴ്‌​സി​ലേ​ക്ക് എ​ല്‍​ബി​എ​സ് കാ​ഞ്ഞ​ങ്ങാ​ട് ഉ​പ​കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
കോ​ഴ്‌​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് യാ​ത്ര​ബ​ത്ത, ഭ​ക്ഷ​ണം എ​ന്നി​വ​യി​ലേ​ക്ക് ഒ​രു നി​ശ്ചി​ത തു​ക അ​നു​വ​ദി​ക്കും.
പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ വൈ​ക​ല്യം തെ​ളി​യി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ല്‍ പ​ക​ര്‍​പ്പ് സ​ഹി​തം എ​ല്‍​ബി​എ​സ് കാ​ഞ്ഞ​ങ്ങാ​ട് ഉ​പ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. എ​സ്എ​സ്എ​ല്‍​സി​യാ​ണ് യോ​ഗ്യ​ത. ഫോ​ൺ: 04672 201422.