ഇനിയും പഠിച്ചില്ലേ?
Monday, November 11, 2019 1:17 AM IST
ബ​ദി​യ​ഡു​ക്ക: തു​റ​ന്നി​ട്ട കു​ഴ​ല്‍​ക്കി​ണ​ര്‍ അ​പ​ക​ടം മാ​ടി​വി​ളി​ക്കു​ന്നു. ആ​ദൂ​ര്‍ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​മാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​രു കു​ഴ​ല്‍​ക്കി​ണ​ര്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്.
ആ​ദൂ​ര്‍ ഗ​വ.​സ്കൂ​ള്‍, പോ​ലീ​സ് സ്റ്റേ​ഷ​ന്‍, നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രും ഇ​വി​ടെ​നി​ന്ന് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രും ബ​സ് ക​യ​റാ​നും ഇ​റ​ങ്ങാ​നും എ​ത്തു​ന്ന സ്ഥ​ല​മാ​ണി​ത്.
യാ​ത്ര​ക്കാ​ര്‍​ക്കൊ​പ്പം കൊ​ച്ചു​കു​ട്ടി​ക​ളു​മു​ണ്ടാ​കാ​റു​ണ്ട്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് ഒ​രു വ്യാ​പാ​രി കാ​ല്‍​വ​ഴു​തി കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ഴു​ക​യും കാ​ലി​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​വി​ടെ കു​ഴ​ല്‍​ക്കി​ണ​ര്‍ കു​ഴി​ച്ച​ത്.
വെ​ള്ളം കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്നു നി​ര്‍​മാ​ണം അ​വ​സാ​നി​പ്പി​ച്ചു മൂ​ടാ​തെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം മു​ന്നി​ല്‍​ക​ണ്ടു ഇ​നി​യെ​ങ്കി​ലും തു​റ​ന്നി​ട്ട കു​ഴ​ല്‍​ക്കി​ണ​റി​ന് ചു​റ്റും സു​ര​ക്ഷാ​വ​ല​യം സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.